Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാലവർഷക്കെടുതിയുള്ള പ്രദേശങ്ങൾ കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു

കാലവർഷക്കെടുതിയുള്ള പ്രദേശങ്ങൾ കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു

മയ്യിൽ: പഞ്ചായത്തിലെ കാലവർഷക്കെടുതിയിൽ തകർന്ന മയ്യിൽ പഞ്ചായത്തിലെ കോട്ടയാട് കല്ലേൻ മിനിമോളുടെ വീട്, കണ്ടക്കൈയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയവ കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. ശശിധരൻ, മണ്ഡലം പ്രസിഡൻ്റ് സി.എച്ച് മൊയ്തിൻ കുട്ടി, മണ്ഡലം വൈസ്‌പ്രസിഡൻ്റ് നാസർ കോറളായി, ബ്ലോക്ക് കമ്മിറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തംഗവും ആയ യൂസഫ് പാലക്കൽ, പ്രേമരാജൻ പുത്തലത്ത്. യു.പി ലക്ഷമണൻ തുടങ്ങിയവരുടെ സംഘമാണ് സന്ദർശിച്ചത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്