Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു

കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു

മയ്യിൽ: പാപ്പിനിശേരി കീച്ചേരി കുന്നിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിലും പഞ്ചായത്ത് പി എച്ച് സി യിലും പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്