Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി

കണ്ണൂർ: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ മാസ്റ്റർ ഉപഹാര സമർപ്പണവും അഡ്വ.ലിഷ ദീപക് ഓണസന്ദേശവും നൽകി. ജില്ലാ പ്രസിഡണ്ട് ഷസൽ ഹാരിസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശ്വേത സന്ദീപ് നന്ദിയും പറഞ്ഞു. ജില്ലാ കോഓർഡിനേറ്റർമാരായ എ.കെ.ദീപേഷ്, പി.കെ.ഇന്ദിര, കെ.കെ.ബീന, പി.പി.രജീഷ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്