Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിഓണക്കിറ്റ് വിതരണവും അനുമോദനവും നടത്തി

കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിഓണക്കിറ്റ് വിതരണവും അനുമോദനവും നടത്തി



മയ്യിൽ:കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി ഓണ കിറ്റ് വിതരണവും ടി.കെ. ഗോവിന്ദൻ എം.എൽഎക്ക് സ്വീകരണവും നൽകി . ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ടി. നാസർ കോറളായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് സ്വീകരണവും നൽകി. മുഖ്യമന്ത്രിയുടെ എക് സൈസ്  പുരസ്‌കാരം ലഭിച്ച പി.പി. സൂ ഹൈൽ, യുവകർഷക അവാർഡ് ലഭിച്ച പി പി സിറാജ്, എസ് എസ് എൽ സി , പളസ് ടു ഉന്നത വിജയം നേടിയവർ  എന്നിവർക്ക്  അനുമോദനവും നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. പി. ശശിധരൻ,പഞ്ചായത്തംഗം ജിനീഷ് ചാപ്പാടി, കെ.സി. രാജൻ, ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്