Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കണ്ടക്കൈ കടവിൽ കരയിടിച്ചിൽ രൂക്ഷം

മയ്യിൽ കണ്ടക്കൈ കടവിൽ കരയിടിച്ചിൽ രൂക്ഷം

മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിലെ കണ്ടക്കൈ കടവ് പുഴയോരത്ത്കരയിടിച്ചിൽ രൂക്ഷമായി. പ്രദേശം ജനപ്രതിനിധികളും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും സന്ദർശിച്ചു. വൈസ് പ്രസിഡന്റ്‌ എൻ. വി. ശ്രീജിനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ, രണ്ടാം വാർഡ് മെമ്പർ സൈമാബി, എ. ഇ. പ്രജുൽ, എം.വി. രാധാമണി, സന്ധ്യ, പഞ്ചായത്ത്‌ ഹെഡ് ക്ലർക്ക് എം. വി. പ്രദീപ്‌കുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മഴ തുടർന്നാൽ സമീപത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നറിയിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്