കയരളം: മേച്ചേരിയിൽ ദേവീ കൃപയിൽ നാറാത്ത് പരേതനായ തേലക്കാടൻ പുതിയ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും, കൊടക്കാട്ടേരി പുതിയ വീട്ടിൽ ലക്ഷ്മി അമ്മയുടെയും മകൾ കൊടക്കാട്ടേരി പുതിയ വീട്ടിൽ ജാനകി അമ്മ (91) നിര്യാതയായി.
മകൻ: രമേശ്. കെ.പി.(എക്സ് സർവ്വീസ്. സിഗ്നൽസ്)
മരുമകൾ. ജയഗീത ടി.ഒ. എളയാവൂർ.
സഹോദരങ്ങൾ: പരേതനായ കെ.പി.കുഞ്ഞിരാമൻ നമ്പ്യാർ (നാറാത്ത്), കെ.പി. ലക്ഷ്മി അമ്മ (കണ്ടക്കൈ).
ശവസംസ്കാരം ഇന്ന് വൈകു 6 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനം.

Post a Comment