Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി കൈവയൽ പാടശേഖരസമിതി വാർഷിക യോഗം നടത്തി.

മുല്ലക്കൊടി കൈവയൽ പാടശേഖരസമിതി വാർഷിക യോഗം നടത്തി.

മയ്യിൽ: മുല്ലക്കൊടി കൈവയൽ പാടശേഖരസമിതി വാർഷിക യോഗം നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. പി.ഷൈമ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. കെ. ബാലകൃഷ്ണൻ വിശദീകരണം നടത്തി മയ്യിൽ അരി കമ്പനി ചെയർമാൻ കെ. രാമചന്ദ്രൻ , പഞ്ചായത്തംഗം ജിനീഷ് ചാപ്പാടി, കെ.ശോഭ, പി. ബാലകൃഷ്ണൻ, സി. ചന്ദ്രൻ, പി. പി. ചന്ദ്രശേഖരൻ, സി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :

പി.ടി. ഭാസ്കരൻ (സെക്ര)

കെ രാഘവൻ (കൺ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്