Home കെ പി പവിത്രൻ ആശാരി നിര്യാതനായി മയ്യിൽ വാർത്തകൾ -Friday, July 31, 2026 0 നാറാത്ത് : കെ പി പവിത്രൻ (67) ആശാരി നിര്യാതനായി. അച്ഛൻ : കൃഷ്ണൻ അമ്മ : കെ പി ജാനകിഭാര്യ : വല്ലി (കാപ്പാട്) മകൾ : ഗോപികസഹോദരങ്ങൾ : ഭാർഗവി, സുരേന്ദ്രൻ, സുലോചന, പ്രസന്ന പരേതരായ മോഹനൻ, ജയൻസംസ്കാരം ഇന്ന് 12:00 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ
Post a Comment