പയ്യാവൂർ: ശ്രീലക്ഷ്മി ഭവനത്തിൽ താമസിക്കും കെ.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ രാജലക്ഷ്മി ഇ.പി (69) അന്തരിച്ചു.
പിതാവ്: പരേതനായ കെ.പി. കുഞ്ഞികണ്ണൻ നമ്പ്യാർ
മക്കൾ : ബിജു (കോൺട്രാക്ടർ), ബിന്ദു (ഷാർജ), ബീന (PWD തളിപ്പറമ്പ)
മരുമക്കൾ : മുരളീധരൻ (ഷാർജ), വിനയരാജൻ, ഷിജ
സഹോദരങ്ങൾ : മാലതി, ഉഷ, സരള, ഗൗരി, ജഗന്നാഥ്
സസ്‌കാരം ഇന്ന് രാവിലെ 11.00 മണിക്ക് പയ്യാവൂർ സമുദായ ശ്മശാനത്തിൽ

Post a Comment