കൊളച്ചേരി : എടക്കെത്തോട് മുത്തപ്പൻകാവിന് സമീപം കുറ്റിപ്രവൻ നന്ദനൻ (67)അന്തരിച്ചു.
പരേതരായ പൊക്കൻ - കല്യാണി എന്നിവരുടെ മകനാണ്.
ഭാര്യ : വസന്ത മക്കൾ രമ്യ ,രസ്ന, പ്രിയങ്ക.
മരുമക്കൾ: ഷീജിത്ത് ,രാജേഷ് നാറാത്ത് ഗൾഫ്, രാജേഷ് ചൂളിയാട്.
സഹോദരങ്ങൾ: ബാലൻ, രാജൻ, മോഹനൻ, സരോജനി, പ്രകാശൻ, അനിത ,പരേതനായ ഗോവിന്ദൻ. ഭൗതിക ദേഹം പൊതുദർശനം രാവിലെ 9 മണി മുതൽ വീട്ടിൽ . സംസ്ക്കാരം ശനിയാഴ്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മാശനത്തിൽ .

Post a Comment