പട്ടുവം ജുമാഅത്തെ പള്ളിക്ക് സമീപത്താണ് കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പട്ടുവത്തെ കെ.പി.അമാൻ ആണ് മരിച്ചത്. പട്ടുവം യുപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. വൈകിട്ട് 6.45 ഓടെയാണ് സംഭവം
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്

Post a Comment