മയ്യിൽ: മയ്യിൽ ഗവ : ഹയർ സെക്കൻ്ററി സ്‌കൂളിലെ 1993 - 94. പത്താം തരം ബാച്ച് 'നെല്ലിമരത്തണലിൽ, സംഗമവും അനുമോദനവും നടത്തി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു വേളത്തപ്പൻ പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.രാജേഷ്, പി.പി.ഷിബു, കെ.ഒ.പി.ഷിജിത്ത്, രാജേശ്വരി, സജിത എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ് എസ് എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനം നൽകി.

Post a Comment