Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചിരസ്മരണ 1977 - 78 പത്താം തരം ബാച്ച് സജൽ ലാലിൻ്റെ ചികിത്സക്ക് ധനസഹായം നൽകി

ചിരസ്മരണ 1977 - 78 പത്താം തരം ബാച്ച് സജൽ ലാലിൻ്റെ ചികിത്സക്ക് ധനസഹായം നൽകി

  


മയ്യിൽ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായo തേടുന്ന കടൂർ ഒറ വയലിലെ പി. വി . സജൻലാലിന് 1977-78 പത്താം തരം കൂട്ടായ്മ ചിരസ്മരണയുടെ ധനസഹായം.

ഒറവയൽ ഗ്രാമദീപം വായനശാലയിൽ വച്ച് സെക്രട്ടറി കെ.പി. രവീന്ദ്രൻ തുക കൈമാറി. സി.ദാമോദരൻ ,പി.വി . അന്നജൻ , ഇ.കെ. നാരായണൻ, എം.കെ.രമേശൻ , കെ സി വിജയൻ, സരോജിനി, വി.ഒ . വേലായുധൻ,  എം.പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു. ചികിത്സ കമ്മറ്റി ഭാരവാഹികളായ എം.ഭരതൻ, എം.രാഘവൻ തുടങ്ങിയവർ തുക ഏറ്റുവാങ്ങി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്