![]() |
| വൈദ്യുതി പവർ കട്ടിനെതിരെ മെഴുകുതിരി കത്തിച്ചു പ്രതിഷേധം... വേശാല ലോക്കൽ കമ്മിറ്റി... വില്ലേജ്മുക്കിൽ |
ചട്ടുകപ്പാറ - നാടിനെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത അനാസ്ഥക്കെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റി വില്ലേജ് മുക്കിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറിയും ഏറിയ കമ്മറ്റി അംഗവുമായ കെ. പ്രിയേഷ്കുമാർ സംസാരിച്ചു. കെ.ഗണേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.വേശാല ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും വീടുകളിൽ മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു.

Post a Comment