Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് അനുമോദനം സംഘടിപ്പിച്ചു

JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് അനുമോദനം സംഘടിപ്പിച്ചു

കട്ടോളിയിലെ സാന്ത്വനം സ്വയം സഹായ സംഘം മെമ്പർ രമേശൻ പി.യുടെ മകൾ ജിൻസി പി.ക്ക് JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.

സംഘം യോഗത്തിൽ ജിൻസിക്ക് മൊമെന്റോ നൽകി അനുമോദിച്ചു. സംഘം ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്