Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈയിലെ സി.കെ. ജസ്ന‍ ക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സില്‍ ഡോക്ടേറ്റ് ലഭിച്ചു.

കണ്ടക്കൈയിലെ സി.കെ. ജസ്ന‍ ക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സില്‍ ഡോക്ടേറ്റ് ലഭിച്ചു.

മയ്യിൽ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സില്‍ ഡോക്ടേറ്റ് ലഭിച്ച സി.കെ. ജസ്‌ന.  മയ്യില്‍ കണ്ടക്കൈയിലെ എം.ടി. രവീന്ദ്രന്റെയും സി.കെ.ശാന്തകുമാരിയുടെയും  മകളാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി.സി. ഫെല്ലോഷിപ്പോടുകൂടിയായിരുന്നു പഠനം.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്