Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ചെറുക്കുന്നിലെ തിരുമംഗലത്ത്‌ പി.പി. സരസ്വതി അന്തരിച്ചു. ...

കമ്പിൽ ചെറുക്കുന്നിലെ തിരുമംഗലത്ത്‌ പി.പി. സരസ്വതി അന്തരിച്ചു. ...

കമ്പിൽ ചെറുക്കുന്നിലെ  തിരുമംഗലത്ത്‌ പി.പി. സരസ്വതി (55) അന്തരിച്ചു.

അച്ഛൻ : പരേതനായ കുഞ്ഞമ്പു വൈദ്യർ 

അമ്മ : പി.പി. മാധവി .

ഭർത്താവ് :  പി പി ചന്ദ്രൻ (മുംബൈ) 

മകൾ : തീർത്ഥ  

മരുമകൻ: അനീത്, 

സഹോദരങ്ങൾ: പി.കുഞ്ഞിക്കണ്ണൻ (കമ്പിൽ), പി.പി.രവി (അരോളി), പി.പി. പവിത്രൻ  (ടി കെ ആയുർവേദിക് ഷോപ്പ്, കമ്പിൽ), പരേതയായ പി.പി.രാഗിണി (ചിറക്കൽ).

സംസ്ക്കാരം  വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments