മയ്യിൽ: കയരളത്ത് വയക്കോത്ത് മഠത്തിൽ വി എം ഗൗരിയമ്മ (92) അന്തരിച്ചു.
ഭർത്താവ് : പരേതനായ മാധവൻ നമ്പീശൻ.
മക്കൾ:വി എം രമാദേവി, വി എം പ്രഭാവതി, വി എം വല്ലി, വി എം സുധി, പരേതനായ വി എം ഗോപാലകൃഷ്ണൻ,
മരുമക്കൾ: ടി.എം സരസ്വതി (കുളപ്പുറം), എ സുബ്രഹ്മണ്യൻ (കോഴിക്കോട്), രവികുമാർ കുരുക്കൾ (തിരുവനന്തപുരം), കെ.നന്ദകുമാർ (തൃശൂർ), പരേതനായ രാമൻകുട്ടി നമ്പ്യാർ (ഒറ്റപ്പാലം )
സഹോദരങ്ങൾ: പരേതരായവി എം വാസുദേവൻ നമ്പീശൻ, വി എം പാർവ്വതി അമ്മ.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12:30 ന് കയരളം സമുദായ ശ്മശാനത്തിൽ

Post a Comment