ഹ്യൂമൻ റൈറ്റ്സ് വെൽഫെയർ കൗൺസിൽ ഇന്ത്യ മാധ്യമപുരസ്കാരം സജീവ് അരിയേരിക്കു കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കൗൺസിലർ അഡ്വ. ലിഷ ദീപക് സമ്മാനിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ. ആർ.പി.ഷഫീഖ് അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ ഡോ. ബാരാമപുരം അഷ്റഫ് മുഖ്യാതിഥിയായി.

Post a Comment