തളിപ്പറമ്പ് : ദീർഘകാലം സിപിഎം ബക്കളം ലോക്കൽ സെക്രട്ടറിയായിരുന്ന തളിപ്പറമ്പിലെ എം രാജഗോപാലൻ (85) നിര്യാതനായി. മൊറാഴ വീവേഴ്സ് സൊസൈറ്റി മുൻ സെക്രട്ടറി ആയിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും സെക്രട്ടറിയെ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : മീറ
മക്കൾ : റീജ, റീമ, റെജി
മരുമകൻ : രാജീവൻ
സംസ്കാരം ഇന്ന് വൈകുന്നേരം

Post a Comment