Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

കുറ്റ്യാട്ടൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ മണ്ഡലം വൈസ് പ്രസിഡന്റുമായ ടി. സി. കുഞ്ഞിരാമൻ മാസ്റ്ററുടെ ഏഴാം ചരമ വാർഷികം കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവയോടെ ആചരിച്ചു. അനുസ്മരണ യോഗം എം. വി. ഗോപാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ സി. വാസുമാസ്റ്റർ ഉത്ഘാടനം ചെയ്തു. വി. സുധാകരൻ, എൻ. വി. നാരായണൻ, പി. വി. സതീശൻ, പി. ബിജു, എം. വിജയൻ, കെ. സനിത്ത് പി. വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്