Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ മേഖലാ കൺസ്ട്രക്ഷൻ എക്യുപ്മെന്റ് അസോസിയേഷൻ (സിഇഒഎ) സമ്മേളനം

മയ്യിൽ മേഖലാ കൺസ്ട്രക്ഷൻ എക്യുപ്മെന്റ് അസോസിയേഷൻ (സിഇഒഎ) സമ്മേളനം



മയ്യിൽ: കൺസ്ട്രക്ഷൻ എക്യുപ്മെന്റ് അസോസിയേഷൻ (സി.ഇ. ഒ.എ.) മയ്യിൽ മേഖല സമ്മേളനം . ചട്ടുകപാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.മയ്യിൽ മേഖല പ്രസിഡന്റ് എം.പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സമീർബാബു  പ്രഭാഷണം നടത്തി.  ജില്ലാ പ്രസിഡന്റ് അബ്‌ദുൾ ഖാദർ കടൂർ ആശ്രയ പദ്ധതി വിശദീകരണം നടത്തി.  മേഖല വൈസ് പ്രസിഡന്റ് പി.പി.പ്രശാന്തൻ പ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എം.എം.പ്രദീപ്കുമാർ, ജില്ലാ ട്രഷറർ എ.കെ.സുരേഷ്ബാബു,  പി.രാജീവൻ, ഷൗക്കത്തലി, സജാസ്, പ്രമോദ് മാമ്പള്ളി, ടി.പ്രകാശൻ, ശ്രീജിത്ത്, സമീർ, ബി.കെ.സക്കറിയ, സത്യജിത്ത്, രാജു സെബാസ്‌റ്റ്യൻ, ടി.ഒ.ശ്രീഗേഷ് എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്