പടം.4hari50 കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുറ്റിയാട്ടൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റിയംഗം കെ.വി.യശോദ ഉദ്ഘാടനം ചെയ്യുന്നു
കുറ്റിയാട്ടൂര്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ.വി. യശോദ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പ്, പി.എച്.ഡി. നേടിയ സുമ രഞ്ജിത്ത്, ഉന്നത വിജയികള്‍ എന്നിവര്‍ക്കുള്ള അനുമോദനം കെ. പത്മനാഭന്‍ നടത്തി. സി.രാമകൃഷ്ണന്‍, കെ.പി.വിജയന്‍ നമ്പ്യാര്‍, കെ.വി.രമാദേവി, കെ.വി.ചന്ദ്രന്‍,സി.ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment