Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശിയിലെ കെ. വി. അരുൺ രാജിന് അനുമോദനം

പഴശ്ശിയിലെ കെ. വി. അരുൺ രാജിന് അനുമോദനം

മയ്യിൽ: സോയിൽ കോൺസർവേഷൻ ഡിപ്പാർട്മെന്റിൽ വർക്ക്‌ സൂപ്രണ്ട് ആയി നിയമനം ലഭിച്ച കെ. വി. അരുൺ രാജിനെ പഴശ്ശി ഒന്നാം വാർഡിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പഴശ്ശി ബൂത്ത്‌ കമ്മറ്റി അനുമോദിച്ചു.

ആറൂൽ വീട്ടിൽ കെ വി . അനിതയുടെയും -ധനരാജിൻ്റെയും മകനാണ്. പരിപാടിയിൽ പഞ്ചായത്തംഗം യൂസഫ് പാലക്കൽ, ടി ഒ നാരായണൻകുട്ടി, സദാനന്ദൻ വാരക്കണ്ടി, കേശവൻ നമ്പൂതിരി, ഈ കെ വാസു, കെ. വി. കാർത്യായനിയമ്മ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments