Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അനശ്വര ഗായിക എസ് ജാനകി അനുസ്മരണവും പാട്ടോർമ്മയും സംഘടിപ്പിച്ച് കമ്പിൽ സംഘമിത്ര വായനശാല & ഗ്രന്ഥാലയം

അനശ്വര ഗായിക എസ് ജാനകി അനുസ്മരണവും പാട്ടോർമ്മയും സംഘടിപ്പിച്ച് കമ്പിൽ സംഘമിത്ര വായനശാല & ഗ്രന്ഥാലയം

എസ് ജാനകി പാട്ടോർമ്മ
സംഘമിത്ര വായനശാല & ഗ്രന്ഥാലയം അനശ്വര ഗായിക എസ് ജാനകി അനുസ്മരണവും, പാട്ടോർമ്മയും സംഘടിപ്പിച്ചു.
കമ്പിൽ സംഘമിത്ര ഹാളിൽ കെ രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് പി സന്തോഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ . കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു. വായനശാല സിക്രട്ടറി എം പി രാജീവൻ സ്വാഗതവും ലൈബ്രറേറിയൻ എം കെ രഹ്‌ന നന്ദിയും പറഞ്ഞു. തുടർന്ന് ഗാനാലാപനം നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്