Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ ഉദയം കോട്ടം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം

കടൂർ ഉദയം കോട്ടം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം

മയ്യിൽ: കടൂർ ഉദയം കോട്ടം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ രാമായണ പാരായണം ഓഗസ്ത് 17 വരെ നടക്കും.  വൈകീട്ട് അഞ്ചിനാണ് പരിപാടി. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ഉണ്ടാകും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ഭഗവതി സേവ, ഓഗസ്ത് ഒമ്പതിന് അഖണ്ഡ രാമായണ പാരായണ യജ്ഞം എന്നിവയും ഉണ്ടാകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്