കടൂരിലെ ഗണപതി മണ്ഡപത്തിനു സമീപത്തെ പി. ദേവകി (88) അന്തരിച്ചു .
ഭർത്താവ് : പരേതനായ പുച്ചേരി നാരായണൻ
മക്കൾ : സീത (പുതിയതെരു), രമേശൻ (കമ്പിൽ), ദേവരാജ് (ബിസിനസ്സ്, കടൂർ), ശ്രീജ (കമ്പിൽ), സീന (കണ്ണാടിപ്പറമ്പ് ), സിന്ധു (വില്ലേജ് മുക്ക് ),
മരുമക്കൾ: ഗോവിന്ദൻ, മനോജ്, ശൈലജ, റീന, മനോജ്, പ്രമോദ്, ബാലകൃഷ്ണൻ
സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

Post a Comment