ചട്ടുകപ്പാറ-ഇ എം എസ്സ് സ്മാരക വായനശാല & ഗ്രന്ഥാലയം SSLC പ്ലസ് ടു LSS USS ഉന്നത വിജയികളെ അനുമോദിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. നന്ദിനി ഉൽഘാടനവും മൊമെൻ്റോ വിതരണവും നിർവ്വഹിച്ചു. വായനശാല ലൈബ്രറേറിയൻ എ.രസിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു അബി ഞ്ജിക ബിജു നന്ദി രേഖപ്പെടുത്തി.

Post a Comment