മയ്യിൽ പൊയ്യൂരിലെ കെ. പി. രോഹിണി (83) അന്തരിച്ചു.
ഭർത്താവ് : പരേതനായ പെണ്ണേരി നാരായണൻ
മക്കൾ പ്രസന്ന മാലോട്, തങ്കമണി പൊയ്യൂർ, കൃഷ്ണദാസ്, പ്രമോദ്, പ്രീജേഷ്, ഷീബ, ഷിജു
മരുമക്കൾ ബാലൻ മാലോട്, മോഹനൻ പൊയ്യൂർ, നിഷ പെരുമാചേരി, ഷൈമ ചെക്കികുളം, ഷൈജ കീഴല്ലൂർ, സുദീപ് കണ്ണാടിപറമ്പ്.

Post a Comment