Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി ഷാർജയിൽ വെച്ച് മരണപ്പെട്ടു

മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി ഷാർജയിൽ വെച്ച് മരണപ്പെട്ടു

മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി (50) ഷാർജയിൽ വെച്ച് മരണപ്പെട്ടു.

ഭാര്യ : റിസാന (ശ്രീകണ്ഠാപുരം) 

മക്കൾ : നിഹാൻ, ഇസ ഫാത്തിമ, 2 മാസം പ്രായമുള്ള പെൺകുട്ടി..

പിതാവ് : മുഹമ്മദ്‌ കുഞ്ഞി കൊയ്യം.

മാതാവ് : സൈനബ,

സഹോദരങ്ങൾ : ബഷീർ, സുബൈർ, ഫൗസിയ സമീറ.

 ഭൗതികശരീരം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്