കുറ്റിയാട്ടൂര്‍: നവീകരണം പൂര്‍ത്തിയാക്കിയ പെരുമ്പുള്ളിക്കരി നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തനോദ്ഘാടനം അഞ്ചിന് നടത്തും. പ്രദേശത്തെ മുതിര്‍ന്ന പൗരന്‍മാരായ കെ. കേശവന്‍, എന്‍ഡ. നാരായണി എന്നിവര്‍ ഉ്ദഘാടനം ചെയ്യും. ചിത്രകാരന്‍ എബി എന്‍.ജോസഫ് മുഖ്യാതിഥിയാകും. തുടര്‍ന്ന് ആര്‍ക്കും പാടാം കരോക്കേ ഗാനമേള നടക്കും.

Post a Comment