കുറ്റ്യാട്ടൂർ : വടുവൻകുളത്തെ സി വാസു (66) അന്തരിച്ചു.
അച്ഛൻ : കുറ്റ്യാട്ടൂർ ബസാറിലെ പരേതനായ കുഞ്ഞമ്പു
അമ്മ : പരേതയായ നാരായണി
ഭാര്യ :രമണി (കയരളം)
മക്കൾ: ശ്രീരാഗ്, ശ്രീഷ,
മരുമകൻ: ഷിജിൽ (മുഴപ്പാല), സഹോദരങ്ങൾ: ബാലകൃഷ്ണൻ, നാരായണൻ, ചന്ദ്രൻ, വസന്ത, വനജ, വത്സല
സി.പി. എം കുറ്റ്യാട്ടൂർ ബസാർ ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. കുറ്റ്യാട്ടൂർ വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ ഒമ്പത് മണി വരെ വടുവൻകുളം ഇ. എം. എസ്. മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് കാവുചാലില വീട്ടിലെത്തിക്കും.
സംസ്കാരം രാവില പത്ത്മണിക്ക് കുറ്റ്യാട്ടൂർ

Post a Comment