Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ടോപ്പ് ടെൻ മ്യൂസിക് വാർഷികാഘോഷം ഞായറാഴ്ച

മയ്യിൽ ടോപ്പ് ടെൻ മ്യൂസിക് വാർഷികാഘോഷം ഞായറാഴ്ച

 


മയ്യിൽ: ജില്ലയിലെ നിരവധി  വേദികളിൽ കരോക്കേ ഗാനാലാപനം നടത്തി ഗാനാസ്വാദകർ നെഞ്ചിലേറ്റിയ ടോപ് ടെൻ മ്യൂസിക് ഒന്നാം  വാർഷികാഘോഷം സംഘടിപ്പിക്കുന്നു. മയ്യിൽ ഒറവയൽ ഗ്രീൻ വ്യൂ ഹോം സ്റ്റേയിൽ അഞ്ചിന് വൈകീട്ട് നാലിനാണ് പരിപാടി. പഞ്ചായത്തംഗവും ഗായികയുമായ കെ.വാണീദേവി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പരിപാടിയിൽ അമൃത ടി.വി ഫെയിം റിജിലേഷ് കണ്ണൂർക്കാരൻ അവതാരകനാകും. തുടർന്ന് കരോക്കേ  ഗാനമേള ഉണ്ടാകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്