Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

മയ്യില്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍




 പടം.4hari51  മയ്യില്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  ആരൂഢം ഓഡിറ്റോറിയത്തില്‍ അഡ്വ. വമന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
 മയ്യില്‍:  ലയണ്‍സ് ക്ലബ്ബ് മയ്യില്‍ കുടുംബസംഗമവും  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും  നടത്തി. ചട്ടുകപ്പാറ ആരൂഢം ഓഡിറ്റോറിയത്തില്‍ ജി.എ.ടി. ഏറിയ ലീഡര്‍ ലയണ്‍ അഡ്വ. വമന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  പി.കെ. നാരായണന്‍, എ.കെ.രാജേമോഹന്‍, ബാബു പണ്ണേരി,  കെ.വി.സുഭാഷ്,  വി.സി.മനോമോഹനന്‍,ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍,പി.കെ. ശശി നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ.പ്രേമരാജന്‍(പ്രസി) പി.കെ.ശശി നമ്പ്യാര്‍(സെക്ര)  പി.പി.കൃഷ്ണന്‍(ഖജ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്