Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് സ്വദേശി കുളത്തിൽ വീണ് മരിച്ചു

നാറാത്ത് സ്വദേശി കുളത്തിൽ വീണ് മരിച്ചു

മയ്യിൽ: കുളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ യുവാവ് മരിച്ചു. നാറാത്ത് ആലിങ്കീഴിലെ വാചാപുറത്ത് അജ്മൽ (26) ആണ് മരിച്ചത്. സുഹൃത്തുമായെത്തി കുളിച്ച് കരയിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30 നാണ് സംഭവം. ഉടൻ കരക്കെത്തിച്ച് അസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ് : മുഹറമ്മദ്‌ കുഞ്ഞി (അമീന കൂൾ ഹോം കമ്പിൽ )
മാതാവ് : അസ്മ ബീവി.
സഹോദരങ്ങൾ : അഫ്സൽ, അമീന,
(ഇരുവരും വിദ്യാർത്ഥികൾ)
ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്