കൊളച്ചേരി : കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ഗ്രൗണ്ടിന് സമീപത്തെ മല്ലികുന്നേൻ മാണിക്യം (84) അന്തരിച്ചു.
ഭർത്താവ് : പരേതനായ ചെമ്മരൻ
മക്കൾ : രാജീവൻ, സജീവൻ, ബീന, ബിന്ദു, പരേതരായ മനോഹരൻ, പുഷ്പജൻ
മരുമക്കൾ : ജയന്തി (കുറ്റ്യാട്ടൂർ), ജീന (നിരന്തോട്), സജിത (അഴീക്കൽ), അനൂപ് (പാപ്പിനിശ്ശേരി), പരേതനായ ശശിധരൻ (മുണ്ടേരി)
സഹോദരങ്ങൾ: സരോജിനി, സോമൻ, പരേതരായ കുഞ്ഞമ്പു, ശാന്ത
സംസ്കാരം നാളെ (26.07.2026) രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ

Post a Comment