Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാൽ ലോകകപ്പ് ഫുഡ്ബോൾ അവലോകനം നടത്തി

യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാൽ ലോകകപ്പ് ഫുഡ്ബോൾ അവലോകനം നടത്തി

മയ്യിൽ: യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാൽ ലോകകപ്പ് ഫുഡ്ബോൾ അവലോകനവും പ്രവചന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള അനുമോദനവും നടത്തി. കാസർഗോഡ് ഹയർ സെക്കൻ്ററി സ്‌കൂൾ പ്രിൻസിപ്പൽ ഒ. എം. അജിത്ത് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വിജയിച്ച പി. പി. പ്രശാന്തൻ, സുജിൻ കെ. പി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. യംഗ്സ്റ്റാർസ്പോർട്സ് ക്ലബ് സെക്രട്ടറി ബാബു പണ്ണേരി, കെ.പി.രാജീവൻ, ഇ. ഉദയൻ, ഇ. എം. സുരേഷ് ബാബു, കെ.പി. ഭാസ്കരൻ,മയ്യിൽ യംഗ് ചലഞ്ചേഴ്സ് ക്ലബ് മാനേജർ ബിനീഷ് ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്