കൊളച്ചേരിപ്പറമ്പ്: തവിടാട്ട് മുകുന്ദൻ (81) അന്തരിച്ചു.
ഭാര്യമാർ : പത്മിനി, പരേതയായ ഭാർഗ്ഗവി.
മക്കൾ ഭാഗീഷ്, സുബീഷ്, സുപ്രിയ, സുമേഷ്.
മരുമക്കൾ: ജിഷ (ചെറുകുന്ന് ), അഖില ( അടുത്തില), ശ്യാം (കുഞ്ഞിമംഗലം), കാവ്യ (കോട്ടയം).
സഹോദരൻ: ടി. കുഞ്ഞിക്കണ്ണൻ (കൊളച്ചേരിപ്പറമ്പ് ).
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.

Post a Comment