Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ കോര്‍ലാട് , കൈപ്പച്ചാല്‍ പാർവതി അമ്മ അന്തരിച്ചു

കടൂർ കോര്‍ലാട് , കൈപ്പച്ചാല്‍ പാർവതി അമ്മ അന്തരിച്ചു

 


മയ്യിൽ: കടൂർ കോര്‍ലാട് , കൈപ്പച്ചാല്‍ പാർവതി അമ്മ (84) അന്തരിച്ചു.  ഭർത്താവ് : പരേതനായ  കുഞ്ഞിരാമന്‍ നമ്പ്യാര്‍.മക്കള്‍ : ബാലകൃഷ്ണന്‍  (സൗദി അറേബ്യ),രാജന്‍  (ഗവ: ആരോഗ്യ കേന്ദ്രം, വളപട്ടണം),ഭാരതി, ചന്ദ്രൻ ( ഷാര്‍ജ),പ്രകാശന്‍ (മുംബൈ),സൗമിനി,ഗിരിജ, ശിവദാസന്‍( ദുബായ്), ദിവ്യശ്രീ ,മരുമക്കള്‍: റീന,  ശ്രീജ  , മധുസൂധനന്‍, സദാനന്ദന്‍, മനോജ്, സിനി, ഷീന, സതീശന്‍,  അഷിക, സഹോദരങ്ങള്‍: കൃഷ്ണൻ നമ്പ്യാര്‍ ( എളയാവൂര്‍),മാധവി, പദ്മനാഭന്‍, രവീന്ദ്രന്‍,ജനാര്‍ദ്ദനന്‍ 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്