കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ എ. എൽ. പി. സ്കൂൾ സീഡ് ക്ലബ് അന്താരാഷ്ട്ര കണ്ടൽ ദിനത്തിൽ പരിസ്ഥിതി പഠന യാത്ര നടത്തി. പയ്യന്നൂർ എടാട്ട് വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവൃത്തിക്കുന്ന കണ്ടൽ പ്രൊജക്ട്, സംരക്ഷിതകണ്ടൽ പ്രദേശം എന്നിവിടങ്ങളിൽ സന്ദർശിച്ചു. സീഡ് കോർഡിനേറ്ററും സീനീയർ അധ്യാപകനുമായ എ.കെ. ഹരീഷ്, കെ. ഷൈറ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment