മയ്യിൽ: കണ്ടക്കൈ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവ ചേർന്ന് അനുമോദനം സംഘടിപ്പിച്ചു.ലോക കപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും അനുമോദനവും സംഘടിപ്പിച്ചു. എം സി ശ്രീധരൻ സമ്മാനദാനം നിർവഹിച്ചു. കെ. അജയകുമാർ, ടി.കെ. ശ്രീകാന്ത്, കെ.പി.രമേശൻ തുടങ്ങിയവർ സംബന്ധിച്ചു. ജഴ്‌സി വിതരണവും നടത്തി

Post a Comment