Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റ് യുദ്ധ സ്മാരകത്തിൽ കാർഗിൽ വിജയദിവസ് ആഘോഷിച്ചു.

മയ്യിൽ എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റ് യുദ്ധ സ്മാരകത്തിൽ കാർഗിൽ വിജയദിവസ് ആഘോഷിച്ചു.

മയ്യിൽ: എക്സ് സർവീസ് മെൻ  വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റ്  യുദ്ധ സ്മാരകത്തിൽ കാർഗിൽ വിജയദിവസ് ആഘോഷിച്ചു. തളിപ്പറമ്പ് എം. എം. എൽ. എ. ടി.കെ. ഗോവിന്ദൻ   ദേശീയ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തംഗം സി. സന്ധ്യ സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസോസിയേഷൻ മുതിർന്ന അംഗം കെ. ബാലകൃഷ്ണൻ  അമർ ജവാൻ ജ്യോതി ജ്വലിപ്പിച്ചു. തുടക്കം കുറിച്ചു. ഡി. എസ്. സി. കമാൻഡന്റിന് വേണ്ടി സുബേദാർ മേജർ കെ.വി. രാജേഷ് റീത്ത് സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് സുബേദാർ മേജർ റിട്ട: ടി.വി.രാധാകൃഷണൻ, പി.വി പ്രസീത, ഡോ ബി ഉണ്ണി, കെ അജയകുമാർ, രവി മാണിക്കോത്ത്, സി.എച്ച് മൊയ്തീൻ കുട്ടി, രമേശൻ നണിയൂർ, മോഹനൻ കാരക്കീൽ, കേശവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. മധുര വിതരണവും നടന്നു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്