Home നണിയൂർ നമ്പ്രത്തെ കോൺഗ്രസ്സ് നേതാവ് എം.പി മൊയ്തീൻ അന്തരിച്ചു Green View Home Stay Mayyil -Wednesday, July 22, 2026 0 മയ്യിൽ: നണിയൂർ നമ്പ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവ് എം. പി. മൊയ്തീൻ (86) അന്തരിച്ചു.ഭാര്യ : ആയിഷ കുനിയിൽമക്കൾ : അബ്ദുൾ റഹിമാൻ, മൈമൂനത്ത്, നിഷാദ്, ഹാരീസ്, ലത്തീഫ്മരുമക്കൾ: റൂബിന, മൊയ്തീൻ, കുഞ്ഞാമിന, നസീമ, റഹ്മത്ത്സംസ്കാരം ഇന്ന് വൈകു 3 മണി
Post a Comment