മയ്യിൽ: കോൾത്തുരുത്തിയിലെ തറമ്മൽ സുരേന്ദ്രൻ (75) അന്തരിച്ചു.
അച്ഛൻ: പരേതനായ തറമ്മൽ നാരായണൻ
അമ്മ : പരേതയായ നാരത്തു പോള ചിയ്യയി.
ഭാര്യ : പരേതയായ പുഷ്പവല്ലി
മക്കൾ : ലിജ, ലിഷ, പരേതനായ ലിജു.
മരുമക്കൾ: ഉത്തമൻ (തൃച്ചംബരം), രാമദാസൻ (ചെറുകുന്ന്)
സഹോദരങ്ങൾ : ശാന്ത (ഇരിണാവ്), രാധ (ധർമശാല), ടി. വത്സൻ മാസ്റ്റർ (റിട്ട: അദ്ധ്യാപകൻ), ടി.വസന്ത (കണ്ടക്കൈപ്പറമ്പ്), പരേതനായ മോഹനൻ (കോൽക്കത്ത).
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കോൾത്തുരുത്തി പൊതു ശ്മശാനത്തിൽ

Post a Comment