Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് സ്വദേശിയെ കണ്ണൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നാറാത്ത് സ്വദേശിയെ കണ്ണൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ തെക്കി ബസാറിൽ പ്രവർത്തിക്കുന്ന ജിംനേഷത്തോട് ചേർന്ന കിണറ്റിൽ നാറാത്ത് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

നാറാത്ത് കാക്കത്തുരുത്തി ലക്ഷ്മി ഭവനിൽ ഷിനിൽ (സനൽ, 40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അച്ഛൻ : പരേതനായ ശശിധരൻ
അമ്മ : ലക്ഷ്മി
സഹോദരങ്ങൾ : സുനിൽ, സജിത്ത് കുമാർ, പരേതനായ അനിൽ.

ഷിനിലിൻ്റെ മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം കാക്കത്തുരുത്തിയിലെ ഹോട്ടൽ കായലോരോത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്