കടൂർ ഒറവയൽ പി പ്രേമരാജൻ (52) അന്തരിച്ചു.
ഭാര്യ : ശ്രീജ പത്താം മയിൽ
മകൻ : ഹരിരാജ്.
അച്ഛൻ : പരേതനായ പച്ചിടിയൻ കുഞ്ഞിരാമൻ
അമ്മ : കാണി ലക്ഷ്മി ചൂളിയാട്
സഹോദരങ്ങൾ : പരേതയായ പങ്കജാക്ഷി., കുഞ്ഞിരാമൻ പി, ഉമാവതി കഞ്ഞിരോട് തെരു.
പരേതന്റെ ഭൗതിക ദേഹം 27/7/26 തിങ്കൾ ഉച്ചക്ക് 2.30 മുതൽ 3.30 വരെ കടൂർ ഒറവയൽ ഗ്രാമ ദീപം വായനശാലയിലും തുടർന്ന് 4 മണി മുതൽ 5.30 മണി വരെ ചൂളിയാട് പതിനാറാം പറമ്പിലുള്ള വസതിയിലും പൊതു ദർശനം
സംസ്‍കാരം 5.30 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

Post a Comment