Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ട് ജയകേരള വായനശല യുവജന വേദിവൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരണം നടത്തി

വള്ളിയോട്ട് ജയകേരള വായനശല യുവജന വേദിവൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരണം നടത്തി

മയ്യിൽ: ഗ്രന്ഥശാല കൗൺസിലിൻ്റെ വായന മാസാചരണത്തിൻ്റെ ഭാഗമായി വള്ളിയോട്ട് ജയകേരള വായനശല യുവജന വേദിയായ തരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. യുവജന നേതാവായ അനഘ പ്രഭാകരൻ പ്രഭാഷണം നടത്തി.

വേദിപ്രവർത്തക ജസ്‌ന പ്രവീഷ് അദ്ധ്യക്ഷയായ പരിപാടിയിൽ ടി . എൻ. ശ്രീജ ടീച്ചർ സംസാരിച്ചു വായനശാല ജോ:സെക്രട്ടറി എം.മനോഹരൻ സ്വാഗതവും സൗഭാഗ്യവതി ബാബു നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്