Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഫുട്ബോൾ പ്രവചന മത്സരം: അജുലിന് ഒന്നാം സ്ഥാനം

ഫുട്ബോൾ പ്രവചന മത്സരം: അജുലിന് ഒന്നാം സ്ഥാനം

മയ്യിൽ: മയ്യിൽ ബേങ്ക് സംഘടിപ്പിച്ച ലോക കപ്പ് ഫുട്ബോൾ പ്രവചന മൽസരത്തിൽ കാട്ടിലെ പീടികയിലെ അജുൽ ഒന്നാം സ്ഥാനം നേടി. മയ്യിൽ ബേങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ സരണിയാണ് മൽസരം നടത്തിയത്. കയരളം മെട്ടയിലെ കെ. പി.ചന്ദ്രൻ , കണ്ടക്കൈയിലെ ജോബിഷ് , കടൂരിലെ ഫിറ ഫാത്തിമ, കണ്ടക്കെ യിലെ രാജ , കയരളത്തെ കെ. മനോജ് കുമാർ എന്നിവർ പ്രോൽസാഹന സമ്മാനത്തിന് അർഹരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്