കുറ്റ്യാട്ടൂർ : മാണിയൂർ ചെറുവത്തല മൊട്ടയിലെ കൊളങ്ങരേത്ത് കൃഷ്ണൻ നായർ (93) അന്തരിച്ചു.
ഭാര്യ : കെ.ടി.ശാരദ
മക്കൾ : പുഷ്പജ (കരിങ്കൽ കുഴി), രാജീവൻ, രാധ, കെ.ടി.ലത (മാങ്ങാട്), അജിത്ത്കുമാർ . മരുമക്കൾ: കൃഷ്ണൻ. (കരിങ്കൽ കുഴി), ലളിത (മാങ്ങാട്), രാജേഷ് (അഴീക്കോട്), മേശൻ (മാങ്ങാട്) സുഷമ (കുന്നരു)
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൊറോളം ശാന്തി വനം

Post a Comment