Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്‍ര് കെ.വി. ഗോപാലന്‍ അനുസ്മരണം

കുറ്റ്യാട്ടൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്‍ര് കെ.വി. ഗോപാലന്‍ അനുസ്മരണം




കുറ്റ്യാട്ടൂർ:  മണ്ഡലം മുന്‍ പ്രസിഡന്റും ആദ്യകാല കോണ്‍ഗ്രസിന്‍രെ സമുന്നത നേതാവുമായ കെ.വി. ഗോപാലന്‍ അനുസ്മരണം നടത്തി.  മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.വാസു ഉദ്ഘാടനം ചെയ്തു. ടി.വി.മൂസാന്‍ അധ്യക്ഷത വഹിച്ചു. എം.വി.നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സത്യന്‍, കെ.സുധാകരന്‍, പി. ബിജു,  എം. സനിത്ത്,  എം. വിജയന്‍, പി.ശ്രീധരന്‍, എ.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്